tag:blogger.com,1999:blog-33277442.post115677354230525575..comments2023-04-04T00:48:10.419-07:00Comments on എന്റെ സ്വന്തം തിരുവനന്തപുരം: എന്റെ എല്ലാ മലയാളി സുഹ്രുത്തുക്കള്‍ക്കും സ്വാഗതം...Aravishivahttp://www.blogger.com/profile/05496624564732066645noreply@blogger.comBlogger9125tag:blogger.com,1999:blog-33277442.post-1168523323116760572007-01-11T05:48:00.000-08:002007-01-11T05:48:00.000-08:00ആറു മാസം ദൈര്‍ഘ്യമുള്ള എന്റെ ബ്ലോഗ് അനുഭവത്തില്‍ ആ...ആറു മാസം ദൈര്‍ഘ്യമുള്ള എന്റെ ബ്ലോഗ് അനുഭവത്തില്‍ ആദ്യമായി ‘സ്വാഗതം..’ഓതി കമന്റിടുകയും പിന്നീടുമെന്റെ നല്ലൊരു ക്രിട്ടിക്കായി മിക്ക പോസ്റ്റുകളിലും വരികയും ചെയ്ത ദിവായ്ക്ക് സ്നേഹപൂര്‍വ്വം ഒരു നന്ദി പ്രകാശിപ്പിയ്ക്കുന്നു...

ആ ഓര്‍മ്മകള്‍ തിരികെ തന്ന കുമാറേട്ടനും നന്ദി...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33277442.post-1158584459619218982006-09-18T06:00:00.000-07:002006-09-18T06:00:00.000-07:00ആര്‍ട്ട്സ് കോളേജ്, മൊടസ്കൂള്, ചെങ്കല്‍ചൂള, പ്രസ്സ...ആര്‍ട്ട്സ് കോളേജ്, മൊടസ്കൂള്, ചെങ്കല്‍ചൂള, പ്രസ്സ് റോഡ്, എസം എസം ഇന്‍സ്റ്റിറ്റുട്ട്, ബ്രിട്ടീഷ് ലൈബ്രറി, വൈയെംസീയേ, സെക്രട്ടറിയേറ്റ്, സ്റ്റാച്യൂ, ഏജീസ് ഓഫീസ്, കോഫീ ഹൌസ്, യൂണിവേഴ്സിറ്റി കോളേജ്, വി.ജെ.റ്റി ഹാള്‍, പാളയം.....

ഓര്‍മ്മകള്‍....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-33277442.post-1158583037174150442006-09-18T05:37:00.000-07:002006-09-18T05:37:00.000-07:00മറക്കാനാവാത്ത ഒത്തിരിയൊത്തിരി സുഖകരവും അല്ലാത്തതുമ...മറക്കാനാവാത്ത ഒത്തിരിയൊത്തിരി സുഖകരവും അല്ലാത്തതുമായ അനുഭവങ്ങളും സ്വപ്നങ്ങളും ഓര്‍മ്മയുടെ ചിപ്പിക്കുള്ളിലൊതുക്കുവാന് ബാക്കിവെച്ച് ഞാന്‍ അനതപുരിയോട് യാത്ര ചോദിച്ച് പിരിഞ്ഞിട്ട് ഇത്തിരി കൊല്ലങ്ങളേയായിട്ടുള്ളൂ.. എല്ലാം വീണ്ടും ഓര്‍ത്തെടുക്കാന്‍ സുഹൃത്തേ.. താങ്കളുടെ ബ്ലോഗിലൂടെ സാധിച്ചു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33277442.post-1158582047090787142006-09-18T05:20:00.000-07:002006-09-18T05:20:00.000-07:00നന്നായി എഴുതിയിരിക്കുന്നു. തമ്പാനൂര്‍ ബസ്റ്റേഷനെക്...നന്നായി എഴുതിയിരിക്കുന്നു. തമ്പാനൂര്‍ ബസ്റ്റേഷനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് കൊതുകുകളെയാണ്., വര്‍ഷങ്ങള്‍ക്കുമുന്‍പ് അരിസ്റ്റോ ജങ്ഷനിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഒരു രാത്രി മുഴുവന്‍ കൊതുകുകടി കൊണ്ട് ഉറക്കം നഷ്ടപ്പെട്ട് സ്റ്റേഷനിലിരുന്ന് നേരം വെളുപ്പിച്ചത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33277442.post-1158047297991299062006-09-12T00:48:00.000-07:002006-09-12T00:48:00.000-07:00Aravi, i wish to write in malayalam unfortunatly n...Aravi, i wish to write in malayalam unfortunatly now i am not able to write in malayalam.
its fantastic. I hope you will see my anthikkadu smaranakal.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-33277442.post-1156927292179707132006-08-30T01:41:00.000-07:002006-08-30T01:41:00.000-07:00ഉപകാരമായി....ഞാന്‍ ആ ഓപ്ഷന്‍സ് മുഴുവന്‍ ചെക്കു ചെയ...ഉപകാരമായി....ഞാന്‍ ആ ഓപ്ഷന്‍സ് മുഴുവന്‍ ചെക്കു ചെയ്തു...നന്ദി....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33277442.post-1156921421673852222006-08-30T00:03:00.000-07:002006-08-30T00:03:00.000-07:00http://ashwameedham.blogspot.com/2006/07/blog-post...http://ashwameedham.blogspot.com/2006/07/blog-post_28.html

ഇവിടെ മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് വിവരിച്ചിട്ടുണ്ട്. ഒന്ന് നോക്കൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33277442.post-1156852323431421102006-08-29T04:52:00.000-07:002006-08-29T04:52:00.000-07:00സ്വാഗതത്തിനു നന്ദി...കവിത ഇന്നു തന്നെ പോസ്റ്റ് ചെയ...സ്വാഗതത്തിനു നന്ദി...കവിത ഇന്നു തന്നെ പോസ്റ്റ് ചെയ്യാമെന്നു കരുതുന്നു....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33277442.post-1156818682289948512006-08-28T19:31:00.000-07:002006-08-28T19:31:00.000-07:00സ്വാഗതം...സ്വാഗതം...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.com